INVESTIGATIONഎസി ടിക്കറ്റില്ലാതെ കമ്പാര്‍ട്മെന്റില്‍ കയറിയ ശരവണനെ കരാര്‍ ജീവനക്കാരന് ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ വാതിലില്‍ ഇരുന്ന 25-കാരനെ പിടിച്ചു തള്ളി; കസ്റ്റഡിയിലുള്ളത് കരാര്‍ ജീവനക്കാരന്; കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേത് കൊലയോ?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 11:08 AM IST